5. Yakshi






മലയാറ്റൂർ രാമചന്ദ്രൻ്റെ തൂലികയിൽ പിറന്ന ഈ മലയാള ഹൊറർ നോവൽ ശ്രീനിവാസൻ എന്ന കോളേജ് ലെക്ചരുടെ കഥ പറയുന്നു..

തൻ്റെ ലെക്ചർ ജിവിതത്തിൻ്റെ ഇടയിൽ ഒരു സയൻ്റിസ്റ് കൂടിയായ ശ്രീനിവാസൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ ലാബിൽ നടക്കുന്ന ഒരു ചെറിയ ആക്സിഡൻ്റ് കാരണം മാറിമറിയുന്നു.. ഒരു പരീക്ഷണത്തിൻ്റെ ഇടയിൽ അദ്ദേഹത്തിൻ്റെ മുഖത്ത് ആസിഡ് വീണു മുഖം വൃക്രിതം ആകുന്നു. അതോടെ താൻ സ്നേഹിച്ച പെൺകുട്ടി  പോലും തന്നിൽ നിന്നും അകലുന്നു എന്ന് മനസിലാകുന്ന ശ്രീനി മെല്ലെന്നെ യക്ഷികളെ കുറിച്ചുള്ള പഠനം തുടങ്ങുകയും അതിനിടെ രാഗിണി എന്ന് പെൺകുട്ടി അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് പുസ്തകത്തിൻ്റെ ഇതിവൃത്തം....

1968 സത്യന്നെ വെച്ചും ഇതേപേരിലും 2013 യില് ഫഹദ് ഫാസിൽ വെച്ച് അകം എന്ന പേരിലും ചലച്ചിത്ര ദൃശ്യാവിഷ്കാരം ഉണ്ടായ ഈ കൃതി ഹൊറർ കൃതികൾ ഇഷ്ടമുള്ളവർ തീർച്ചയായും വായിച്ചു നോകാം.. 


Comments

Popular posts from this blog

1.Aaraachar

4.The Diary of Anne Frank

3.RIP - Rest in peace