3.RIP - Rest in peace

 


ലാജോ ജോസിൻ്റെ തൂലികയിൽ പിറന്ന ഈ കോസി മർഡർ മിസ്ട്രി ത്രില്ലർ പുസ്തകം നമ്മളെ ഗോൾഡൺ റിട്ടയർമെൻ്റ് ഹോം എന്ന ലക്ഷ്വറി വൃദ്ദ്ധ സദ്ധനതിൽ നടക്കുന്ന ഒരു പറ്റം കൊലപാതകങ്ങളുടെ ചുരുൾ അഴീക്കുന്ന പുസ്തകം ആണ്.. 

തൻ്റെ ഭർത്താവ് ജോ മറ്റൊരു പെണ്ണുമായി അടുപത്തിൽ ആണ് എന്ന് അറിയുന്ന ജെസ്സി ജോയുമായി തല്ലുകൂടി ഒരു എഴുത്തുകാരനായ തൻ്റെ ചാചൻ്റെ ചില പുസ്ത്കങ്ങൾ വായിക്കാൻ അതിൽ അച്ഛൻ്റെ unpublished നോവൽ ആയ വൃദ്ധസദത്തിലെ കൊലപാതകം എന്ന പുസ്തകം വായിക്കാൻ തുടങ്ങുന്നു...

അന്നു വളരെ വൈകിയും മകൻ ബ്രിട്ടോ ഉണരാതെ നിന്നപ്പോൾ അന്നമ്മ സൈമൺ എന്ന ഈ വൃദ്ധ അന്തേവാസി ബ്രിട്ടിയുടെ അടുത്തെത്തി ..അവൻ്റെ മരണം ഒരു തുടക്കം മാത്രമായിരുന്നു.. പിന്നെയും അവിടെ ചില കൊലപ്തനങ്ങൾ നടക്കുന്ന സമയത്ത് അതിൻ്റെ ചുരുൾ തേടിയുള്ള ഒരാളുടെ യാത്രയൂം പീന്നീട് പുസ്തകത്തിൻ്റെ അന്ത്യം ജെസ്സിയുടെ ജീവിതവുമായി ഒരു ഘട്ടത്തിൽ അടുക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് പുസ്തകം നമ്മളോട് പറയുന്നത്.. 

ഹൊറർ മിസ്‌ട്രി ഇഷ്ടമുള്ളവർക്ക് ഒന്ന് വായിച്ചു നോക്കാം.. good one..

Comments

Popular posts from this blog

1.Aaraachar

4.The Diary of Anne Frank